Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തിൻ്റെ പ്രകീർണ്ണനത്തിന് കാരണം

Aപ്രതിപതനം

Bഅപവർത്തനം

Cഇൻറ്റർഫെറെൻസ്

Dവിസരണം

Answer:

B. അപവർത്തനം

Read Explanation:

  • സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്‌മി സഞ്ചരിക്കുമ്പോൾ ,സഞ്ചാര പാതയ്ക്കുണ്ടാകുന്ന വ്യതിയാനം -അപവർത്തനം 
  • നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശ പ്രതിഭാസം 
  • ജലം നിറച്ച ഗ്ലാസിൻ്റെ അടിയിൽ വെച്ചിരിക്കുന്ന നാണയം അൽപം ഉയർന്നതായി തോന്നാൻ കാരണം -അപവർത്തനം 

Related Questions:

ആവർധനം പൊസിറ്റീവ് എന്നത് കൊണ്ട് സൂചിപ്പിക്കുന്നത് എന്താണ് ?
ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ വക്രത ആരം നിർണ്ണയിക്കുക ?
പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
നക്ഷത്രം മിന്നുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസം കാരണമാണ് ?