Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളെ ---- എന്ന് വിളിക്കുന്നു ?

Aദർപ്പണങ്ങൾ

Bലെൻസുകൾ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

A. ദർപ്പണങ്ങൾ

Read Explanation:

Note:

  • കണ്ണാടി, സ്റ്റീൽ പാത്രം, മിനുസമുള്ള ടൈൽ തുടങ്ങിയ വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ ക്രമമായി പ്രതിപതിക്കുന്നു.
  • ഇതിനെ ക്രമപ്രതിപതനം (Regular Reflection) എന്ന് പറയുന്നു.
  • പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളാണ് ദർപ്പണങ്ങൾ.

Related Questions:

പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?
പ്രകാശത്തിലെ ഘടകവർണ്ണങ്ങൾ എല്ലാം ചേർന്നാൽ ലഭിക്കുന്ന നിറം :
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ ---- സംഭവിക്കുന്നതു കൊണ്ടാണ് പ്രകീർണനം ഉണ്ടാകുന്നത് .