Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശവർഷം എന്ന യൂണിറ്റ് ഉപയോഗിച്ച് അളക്കുന്നതെന്ത് ?

Aസമയം

Bപ്രകാശസാന്ദ്രത

Cവൈദ്യുത പ്രവാഹം

Dദൂരം

Answer:

D. ദൂരം

Read Explanation:

·      പ്രകാശവർഷം ദൂരത്തിൻ്റെ ഒരു യൂണിറ്റാണ്.

·      ഒരു വർഷം കൊണ്ട്, പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരമാണ് പ്രകാശവർഷം.

·      1 പ്രകാശവർഷം = 9.46 x 1012 km


Related Questions:

മനുഷ്യന് കേൾക്കാൻ കഴിയാത്തതും നായ്ക്കൾക്ക് കേൾക്കാൻ കഴിയുന്നതുമായ ശബ്ദം ഗാൾട്ടൺ വിസിലിന്റെ ശബ്ദം ഏതാണ്?
ഒപ്റ്റിക്കൽ ഫൈബറുകൾ (Optical Fibers) പ്രധാനമായും ഏത് പ്രതിഭാസം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്?
Who discovered super conductivity?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചലന സമവാക്യരൂപം ഏത് ?
The solid medium in which speed of sound is greater ?