App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണം ഏറ്റവും കൂടിയ തോതിൽ നടക്കുന്ന പ്രകാശം ഏത് ?

Aനീല

Bചുവപ്പ്

Cപച്ച

Dവയലറ്റ്

Answer:

B. ചുവപ്പ്

Read Explanation:

  • പ്രകാശസംശ്ലേഷണം ഏറ്റവും കൂടിയ തോതിൽ നടക്കുന്ന പ്രകാശം : ചുവപ്പ്

    പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് തോതിൽ നടക്കുന്ന പ്രകാശം : മഞ്ഞ്


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് അധിശോഷണത്തിന്റെ ഒരു പ്രായോഗിക ഉപയോഗം?
ക്ലോറോഫിൽ ആഗീരണം ചെയ്യുന്ന പ്രകാശത്തിൻറെ തരംഗദൈർഘ്യം എത്ര ?
ഭൗതിക അധിശോഷണത്തിൽ (Physisorption) ഏത് ബലങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്?
പ്രകാശസംശ്ലേഷണത്തിൽപ്രകാശോർജം ______________ മാറുന്നു .
പ്രകാശസംശ്ലേഷണം ഏറ്റവും കുറവ് തോതിൽ നടക്കുന്ന പ്രകാശം ഏത് ?