Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?

Aസൂര്യപ്രകാശം

Bഹരിതകം

Cകാർബൺ ഡൈ ഓക്സൈഡ്

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ :

  1. സൂര്യപ്രകാശം
  2. കാർബൺ ഡൈ ഓക്സൈഡ്
  3. ഹരിതകം
  4. വെള്ളം
  5. ധാതുക്കൾ

 

Note:

       പ്രകാശസംശ്ലേഷണം നടക്കുമ്പോൾ പുറത്തു വിടുന്ന വാതകമാണ് ഓക്സിജൻ. 


Related Questions:

കാർബൺ ഡൈഓക്സൈഡ് എങ്ങനെയാണ് ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് ?
ആഹാരം ചവച്ച് അരക്കാൻ സഹായിക്കുന്ന പല്ലുകൾ ?
ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?
മനുഷ്യന് എത്ര ഉളിപ്പല്ലുകൾ ഉണ്ട് ?
ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.