Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി വാതകത്തിലെ പ്രധാന വാതകം --- ആണ്.

Aമീഥെയ്ൻ

Bഇഥെയ്ൻ

Cപ്രൊപ്പെയ്ൻ

Dബ്യൂട്ടെയ്ൻ

Answer:

A. മീഥെയ്ൻ

Read Explanation:

പ്രകൃതി വാതകം (Natural Gas):

  • പ്രകൃതി വാതകം ഒരു ഫോസിൽ ഇന്ധനമാണ്.

  • ഇത് പലപ്പോഴും പെട്രോളിയത്തിനോടൊപ്പം കാണപ്പെടുന്നു.

  • ഇതിലെ പ്രധാന വാതകം മീഥെയ്നാണ് (methane).


Related Questions:

ഇപ്പോൾ കേരളത്തിലും വ്യാവസായിക ഗാർഹിക ആവശ്യങ്ങൾക്കായി എൽ.എൻ.ജി വിതരണം ചെയ്യുന്നത് ഏത് പദ്ധതി പ്രകാരമാണ്.
ദ്രവീകരിച്ച പ്രകൃതി വാതകത്തിനെ --- എന്ന് വിളിക്കുന്നു.
ഉയർന്ന മർദത്തിലുള്ള --- വാതകമാണ് സി.എൻ.ജി (Compressed Natural Gas) ലെ മുഖ്യ ഘടകം.

ചുവടെ നൽകിയിരിക്കുന്നവയിൽ ഹോമലോഗസ് ശ്രേണിയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

  1. അംഗങ്ങളെ പൊതുവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നു.
  2. ഭൗതികഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
  3. അംഗങ്ങൾ രാസഗുണങ്ങളിൽ ക്രമമായ വ്യതിയാനം കാണിക്കുന്നു.
  4. അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം.
    ആൽക്കെയ്നുകൾക്ക് പേര് നൽകുന്നതിന് കാർബൺ ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലത്തോടൊപ്പം --- എന്ന പ്രത്യയം ചേർക്കുന്നു.