Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി സംരക്ഷണം, ജൈവ കൃഷി, കർഷകരുടെ അവകാശങ്ങൾ, വിത്തു സംരക്ഷണം എന്നിവയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ' നവധാന്യ' എന്ന സംഘടന നിലവിൽ വന്ന വർഷം ഏതാണ് ?

A1973

B1987

C1983

D1985

Answer:

B. 1987


Related Questions:

യുണൈറ്റഡ് നേഷൻ എൻവിയോൺമെന്റ് പ്രോഗ്രാം (UNEP) നിലവിൽ വന്ന വർഷം ഏത് ?
What is the full form of IUCN?
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?
ഏത് സംഘടനയെയാണ് ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായി കണക്കാക്കുന്നത് ?
The COP (Conference of Parties) meetings are key events under the framework of: