Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26 ന്റെ പ്രാധാന്യമെന്ത് ?

Aവനദിനമായി ആചരിക്കുന്നു

Bജലദിനമായി ആചരിക്കുന്നു

Cകണ്ടൽദിനമായി ആചരിക്കുന്നു

Dപരിസ്ഥിതി ദിനമായി ആചരിക്കുന്നു

Answer:

C. കണ്ടൽദിനമായി ആചരിക്കുന്നു

Read Explanation:

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജൂലൈ 26 കണ്ടൽദിനമായി ആചരിക്കുന്നു.


Related Questions:

ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ് ?
In which year did Parambikulam Wildlife Sanctuary come into existence?
What is Carbon Levy?
What is the highest award for environment conservation in India?
2024 ലെ വയോസേവന പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?