പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് മെയ് 23 - ന്റെ പ്രാധാന്യം:Aലോക പരിസ്ഥിതി ദിനംBലോക കണ്ടൽ ദിനംCലോക ജല ദിനംDലോക കടലാമ ദിനംAnswer: D. ലോക കടലാമ ദിനം Read Explanation: കടലാമകളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനമാണ് ലോക കടലാമ ദിനം.2000-ൽ "American Tortoise Rescue" (ATR) ആണ് ഇത് ആരംഭിച്ചത്. Read more in App