Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിക്ക് വിഘടിപ്പിക്കാൻ സാധിക്കാത്ത വസ്തുക്കൾ അടിഞ്ഞുകൂടുന്നത് എന്തിന് കാരണമാകും?

Aപരിസ്ഥിതി സംരക്ഷണം

Bജീവന്റെ നിലനിൽപിന് ആപത്ത്

Cപ്രകൃതിയുടെ സന്തുലിതാവസ്ഥ

Dപുതിയ സംയുക്തങ്ങളുടെ നിർമ്മാണം

Answer:

B. ജീവന്റെ നിലനിൽപിന് ആപത്ത്

Read Explanation:

  • മനുഷ്യനിർമ്മിതമായ മാറ്റങ്ങൾ പ്രകൃതിയോടിണങ്ങി ച്ചേരുന്നവ ആകണമെന്നില്ല.

  • പ്രകൃതി മാറ്റങ്ങളോട് ഇണങ്ങിച്ചേരാൻ ശ്രമിക്കുമെങ്കിലും, ഒരു പരിധി കടന്നാൽ പ്രകൃതിയുടെ താളത്തിന് കോട്ടം വരുത്തുന്നതായി മാറും.

  • ഫാക്‌ടറിയിൽ നിന്നും പുറത്തു വിടുന്ന രാസപദാർത്ഥങ്ങളുടെ പ്രശ്‌നം അതിലും രൂക്ഷമാണ്.

  • അതുകൊണ്ട് പ്രകൃതിക്ക് വിഘടിപ്പിക്കാൻ പറ്റാത്ത ഇത്തരം വസ്തുക്കൾ കുമിഞ്ഞു കൂടുന്നത് ജീവന്റെ നിലനിൽപിനു തന്നെ ആപത്താണ്.

  • വരും തലമുറക്കു വേണ്ടി ഭൂമിയെ മലിനമാകാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്?
താപമോചക പ്രവർത്തനങ്ങൾ എന്തു പുറത്തുവിട്ടുകൊണ്ടാണ് സംഭവിക്കുന്നത്?
ഇരുമ്പ് തുരുമ്പിക്കുന്നത് ഏത് തരം മാറ്റമാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റം അല്ലാത്തത് തിരഞ്ഞെടുക്കുക.
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?