App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിക്ഷോഭം നടന്ന നേപ്പാളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാപ്രവർത്തനം ഏത് പേരിൽ അറിയപ്പെടുന്നു?

Aഓപ്പറേഷൻ ജീവന

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ സൂര്യ

Dഓപ്പറേഷൻ മൈത്രി

Answer:

D. ഓപ്പറേഷൻ മൈത്രി


Related Questions:

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?
2015 ജനുവരി 1 ന് നിലവിൽ വന്ന നീതി ആയോഗിൻറ്റെ അദ്ധ്യക്ഷൻ ആര്?
ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ആരാണ് ?
ദി ട്രിബ്യൂൺ പത്രം പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്ന് ?
ഇന്ത്യയിലെ ഏറ്റവും സാക്ഷരതാ നിരക്ക് കുറഞ്ഞ ജില്ല ഏത് ?