പ്രകൃതിദത്ത പോളിമർക് ഉദാഹരണം കണ്ടെത്തുക .Aസെല്ലുലോസ്Bപ്ലാസ്റ്റിക്Cകൃത്രിമ നാരുകൾDകൃത്രിമ റബ്ബർAnswer: A. സെല്ലുലോസ് Read Explanation: പ്രകൃതിദത്ത പോളിമർ - പ്രോട്ടീൻ ,അന്നജം ,സെല്ലുലോസ് ,റബര് ന്യൂക്ലിക് ആസിഡ് .കൃത്രിമ പോളിമറുകൾ - പ്ലാസ്റ്റിക്, കൃത്രിമ റബ്ബർ, കൃത്രിമ നാരുകൾഅർദ്ധ കൃത്രിമ പോളിമറുകൾ -റയോൺ ,സെല്ലുലോസ് അസറ്റേറ്റ് ,സെല്ലുലോസ് നൈട്രേറ്റ് Read more in App