Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത റബ്ബറിൻറെ മോണോമറുകുകൾക്കിടയിലു ള്ള ബലം ഏത് ?

Aദുർബല വാണ്ടർ വാൾസ് ബലം (weak

Bസഹസംയോജക ബന്ധനം

Cഅയോണിക് ബന്ധനം

Dഹൈഡ്രജൻ ബന്ധനം

Answer:

A. ദുർബല വാണ്ടർ വാൾസ് ബലം (weak

Read Explanation:

  • പ്രകൃതിദത്ത റബ്ബറിൻറെ മോണോമറുകുകൾക്കിടയിലു ള്ള ബലം - ദുർബല വാണ്ടർ വാൾസ് ബലം (weak


Related Questions:

പോർട്ട് ലാൻഡ് ൽ കൂട്ടിച്ചേർക്കുന്ന ജിപ്സത്തിന്റെ അളവ് എത്ര ?
Bleaching powder is formed when dry slaked lime reacts with ______?

സിമൻറ് സെറ്റിങ് നടക്കുന്ന രാസപ്രവർത്തനം ഏവ ?

  1. ജലവിശ്ലേഷണം
  2. ജലാംശം
  3. ഓക്സിഡേഷൻ
    ചെടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ മൂലകങ്ങളുടെ എണ്ണം എത്ര ?
    ഐസ് ജലത്തിൽ പൊങ്ങി കിടക്കുന്നു .കാരണം എന്ത് ?