App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷമമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ?

Aധരാതലീയ ഭൂപടങ്ങൾ

Bപൊളിറ്റിക്കൽ ഭൂപടങ്ങൾ

Cസാമ്പത്തിക ഭൂപടങ്ങൾ

Dഇതൊന്നുമല്ല

Answer:

A. ധരാതലീയ ഭൂപടങ്ങൾ


Related Questions:

പാർപ്പിടങ്ങൾ, റോഡ്, പാതകൾ, ഗ്രിഡ് ലൈനുകൾ (ഈസ്റ്റിങ് സും നോർ ത്തിങ്സും അവയുടെ നമ്പറുകളും) എന്നിവയെ സൂചിപ്പിക്കുന്ന നിറം ഏത് ?
താരതമ്യേന വലുപ്പം കുറഞ്ഞ ഭൂസവി ശേഷതകൾ സ്ഥാന നിർണയം നടത്തു വാനുപയോഗിക്കുന്ന ഗ്രിഡ് റഫറൻസ് ഏത് ?
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകൾ ?
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?
സമുദ്ര നിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള പ്രദേശങ്ങളെ തമ്മിൽ യോചിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപ്പിക രേഖയേത് ?