App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികൾ ?

Aതണ്ണീർത്തടങ്ങൾ

Bപുഴകൾ

Cഅണക്കെട്ട്

Dകടൽ

Answer:

A. തണ്ണീർത്തടങ്ങൾ

Read Explanation:

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland).


Related Questions:

പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY) പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡം എന്ത് ?
PRANA portal is meant for :

താഴെ കൊടുത്ത പ്രസ്താവനകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങളുമായി യോജിക്കുന്നവ ഏതെല്ലാം ?

  1. ഗ്രാമ പ്രദേശങ്ങളിൽ അധിവസിക്കുന്ന ഏതൊരു കുടുംബത്തിനും ഒരു സാമ്പത്തിക വർഷം 100 ദിവസത്തിൽ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴിൽ ആവശ്യാനുസരണം ഉറപ്പാക്കുക
  2. ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട് വിഭവാടിത്തറ ശക്തിപ്പെടുത്തുക
  3. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന എല്ലാ കുടുംബങ്ങളെയും പദ്ധതിയിൽ ചേർക്കുക
    ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?
    സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?