Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബാക്ടീരിയ ഏത് ?

Aസ്വപോഷി ബാക്ടീരിയ

Bപരപോഷി ബാക്ടീരിയ

Cആൽഗകൾ

Dഇവയൊന്നുമല്ല

Answer:

B. പരപോഷി ബാക്ടീരിയ


Related Questions:

ഏത് രൂപത്തിലാണ് ഫംഗി ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നത്?
പ്രോട്ടിസ്റ്റ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?
പ്രോട്ടിസ്റ്റ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ഏന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?
ഫൈക്കോമൈസീറ്റുകൾക്ക് ഉദാഹരണം നൽകുക ?
അഞ്ച് കിങ്ഡം വർഗ്ഗീകരണം അനുസരിച്ച്, ഇനിപ്പറയുന്നവയിൽ ന്യൂക്ലിയർ മെംബ്രൺ അടങ്ങിയിരിക്കാത്തത് ഏതാണ്?