പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?
Aഅസ്റ്റാറ്റിൻ
Bഅയഡിൻ
Cഹീലിയം
Dസിനോൺ
Answer:
A. അസ്റ്റാറ്റിൻ
Read Explanation:
ഹാലൊജൻ
- 17 -ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത് - ഹാലൊജനുകൾ
- ഹാലൊജൻ എന്ന വാക്കിനർത്ഥം - ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു
- ഹാലൊജനുമായി ലോഹങ്ങൾ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന സംയുക്തം - ഹാലൈഡുകൾ
- ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ - ഫ്ളൂറിൻ
- പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ - അസ്റ്റാറ്റിൻ
- റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ - അസ്റ്റാറ്റിൻ
- സിന്തറ്റിക് ഹാലൊജൻ എന്നറിയപ്പെടുന്നത് - അസ്റ്റാറ്റിൻ
- ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ - ബ്രോമിൻ
- സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത് - അയഡിൻ
ഹാലൊജനുകൾ
- ഫ്ളൂറിൻ
- ക്ലോറിൻ
- ബ്രോമിൻ
- അയഡിൻ
- അസ്റ്റാറ്റിൻ