Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?

Aഅസ്റ്റാറ്റിൻ

Bഅയഡിൻ

Cഹീലിയം

Dസിനോൺ

Answer:

A. അസ്റ്റാറ്റിൻ

Read Explanation:

ഹാലൊജൻ

  • 17 -ാം ഗ്രൂപ്പ് മൂലകങ്ങൾ അറിയപ്പെടുന്നത് - ഹാലൊജനുകൾ
  • ഹാലൊജൻ എന്ന വാക്കിനർത്ഥം - ഞാൻ ലവണം ഉത്പാദിപ്പിക്കുന്നു
  • ഹാലൊജനുമായി ലോഹങ്ങൾ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന സംയുക്തം - ഹാലൈഡുകൾ
  • ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലൊജൻ - ഫ്ളൂറിൻ
  • പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ - അസ്റ്റാറ്റിൻ
  • റേഡിയോ ആക്ടിവിറ്റി പ്രദർശിപ്പിക്കുന്ന ഹാലൊജൻ - അസ്റ്റാറ്റിൻ
  • സിന്തറ്റിക് ഹാലൊജൻ എന്നറിയപ്പെടുന്നത് - അസ്റ്റാറ്റിൻ
  • ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഹാലൊജൻ - ബ്രോമിൻ
  • സോളിഡ് ഹാലൊജൻ എന്നറിയപ്പെടുന്നത് - അയഡിൻ

ഹാലൊജനുകൾ

  • ഫ്ളൂറിൻ
  • ക്ലോറിൻ
  • ബ്രോമിൻ
  • അയഡിൻ
  • അസ്റ്റാറ്റിൻ

Related Questions:

The electronic configuration of an element M is 2, 8, 2. In modern periodic table, the element M is placed in
മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര് ?
OF2 എന്ന സംയുക്തത്തിൽ, ഓക്‌സിജൻ ന്റെ ഓക്സീകരണാവസ്ഥ എത്ര ?
FeCl2 ൽ ക്ലോറിൻ ന്റെ ഓക്സീകരണവസ്തു എത്ര ?
അന്ത:സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ആവർത്തനപ്പട്ടികയിൽ ഏത് ബ്ലോക്കിലുള്ള മൂലകങ്ങളാണ്.