Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന കാന്തങ്ങൾ അറിയപ്പെടുന്നത് ?

Aകാന്ത സൂചി

Bകൃത്രിമ കാന്തങ്ങൾ

Cബാർ കാന്തങ്ങൾ

Dസ്വാഭാവിക കാന്തങ്ങൾ

Answer:

D. സ്വാഭാവിക കാന്തങ്ങൾ

Read Explanation:

സ്വാഭാവിക കാന്തങ്ങൾ:

  • പ്രകൃതിയിൽ നിന്ന് നേരിട്ട് ലഭ്യമാകുന്ന കാന്തങ്ങളാണ് സ്വാഭാവിക കാന്തങ്ങൾ.
  • ഉദാ: ലോഡ്സ്റ്റോൺ

കൃത്രിമ കാന്തങ്ങൾ:

  • അൽനിക്കോ പോലുള്ള ലോഹസങ്കരങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നവയാണ് കൃത്രിമ കാന്തങ്ങൾ.
  • ഉദാ: ബാർ കാന്തം, റിംഗ് കാന്തം, കാന്ത സൂചി എന്നിവ

Related Questions:

റിറ്റൻ്റെവിറ്റി കൂടിയതും എന്നാൽ വശഗത കുറഞ്ഞതുമായ വസ്തുവാണ് :
താഴെ പറയുന്നതിൽ വൈദ്യുത കാന്തങ്ങളുടെ കാന്ത ശക്തിയെ സ്വാധീനിക്കാത്ത ഘടകം ഏതാണ് ?
ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .
റിറ്റൻ്റെവിറ്റി കുറഞ്ഞതും എന്നാൽ വശഗത കൂടിയതുമായ വസ്തുവാണ് :
ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :