Challenger App

No.1 PSC Learning App

1M+ Downloads
"പ്രണയകാലം" എന്ന കഥാ സമാഹാരത്തിൻ്റെ രചയിതാവ് ആര് ?

Aപ്രഭാ വർമ്മ

Bടി ഡി രാമകൃഷ്ണൻ

Cഎൻ എസ് മാധവൻ

Dസി വി ബാലകൃഷ്ണൻ

Answer:

D. സി വി ബാലകൃഷ്ണൻ

Read Explanation:

• സി വി ബാലകൃഷ്ണൻ്റെ മറ്റു പ്രധാന രചനകൾ - ആയുസിൻ്റെ പുസ്തകം, ആത്മാവിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ, ദിശ, കാമമോഹിതം,


Related Questions:

കേരളത്തിലെ ആദ്യത്തെ തനതു നാടകം ഏതാണ്?
കൊച്ചിൻ സ്റ്റേറ്റ് മാന്വൽ തയ്യാറാക്കിയത് ആര്?
"ഓർമ്മകളും മനുഷ്യരും" എന്ന പുസ്തകം എഴുതിയത് ആര് ?
"ആ നദിയോട് പേര് ചോദിക്കരുത്" എന്ന നോവൽ എഴുതിയത് ആര് ?
"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?