പ്രതലകോണിന്റെ ഡൈമെൻഷൻ?AmBdgrCradDഡൈമെൻഷൻ ഇല്ലAnswer: D. ഡൈമെൻഷൻ ഇല്ല Read Explanation: ▪️ ഒരു വൃത്തത്തിന്റെ ചാപത്തിന്റെ നീളവും ആരവും തമ്മിലുള്ള അനുപാതം:പ്രതലകോൺ ▪️ പ്രതല കോണിന്റെ യൂണിറ്റായ റേഡിയന്റെ പ്രതീകം=radRead more in App