App Logo

No.1 PSC Learning App

1M+ Downloads
പ്രതലബലത്തിന്റെ SI യൂണിറ്റ് പ്രസ്താവിക്കുക?

AN/M

BJ/M²

CJ

Dഡൈൻ

Answer:

A. N/M

Read Explanation:

  • ജലോപരിതലത്തിലെ കണികകൾ പരസ്പരം ആകർഷിക്കപ്പെടുന്നതുമൂലം ജലോപരിതലം ഒരു പാട പോലെ വലിഞ്ഞുനിൽക്കുന്നു.
  • ഇതിന് കാരണമായ ബലമാണ് പ്രതലബലം
  • പ്രതലബലത്തിന് കാരണം ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കോഹിഷൻ ബലമാണ്
  • കൊഹിഷൻ ബലം- ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് കൊഹിഷൻ ബലം .
  • അഡ്ഹിഷൻ  ബലം- വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് അഡ്ഹിഷൻ  ബലം. 
  • അഡ്ഹിഷൻ  ബലം കോഹിഷൻ ബലത്തേക്കാൾ കൂടുതൽ ആയാൽ കേശിക ഉയർച്ചയും മറിച്ചായാൽ കേശിക താഴ്ചയും അനുഭവപ്പെടും

Related Questions:

സൂപ്പർ കൺടക്റ്റേർസ് ഏതു വിഭാഗത്തിൽ പെടുന്നതാണ്?
Which of the following is an example of vector quantity?
The potential difference between two phase lines in the electrical distribution system in India is:
When a ship enters from an ocean to a river, it will :
സോഡാ കുപ്പി തുറക്കുമ്പോൾ, സോഡാ വെള്ളത്തിലൂടെ വായു കുമിളകൾ മുകളിലേക്ക് പോകുന്നതിനു കാരണം, അവയുടെ ടെർമിനൽ വെലോസിറ്റി (ടെർമിനൽ പ്രവേഗം) :