App Logo

No.1 PSC Learning App

1M+ Downloads
പ്രതിദീപ്‌തിയുടെ മൂന്നാം ഘട്ടത്തിൽ തന്മാത്ര ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് മടങ്ങുന്നത് എങ്ങനെയാണ്?

Aതാപം പുറത്തുവിട്ട്

Bഇലക്ട്രോണിനെ സ്വീകരിച്ച്

Cതരംഗദൈർഘ്യം കൂടിയ ഫോട്ടോണുകളെ പുറപ്പെടുവിച്ച്

Dരാസബന്ധനം നടത്തി

Answer:

C. തരംഗദൈർഘ്യം കൂടിയ ഫോട്ടോണുകളെ പുറപ്പെടുവിച്ച്

Read Explanation:

  • മൂന്നാം ഘട്ടത്തിൽ തന്മാത്ര തരംഗദൈർഘ്യം കൂടിയ ഫോട്ടോണുകളെ പുറപ്പെടുവിച്ച് ഗ്രൗണ്ട് സ്റ്റേറ്റിലേക്ക് തിരികെ എത്തുന്നു.


Related Questions:

The first nuclear reactor in India is :
The resistance of a conductor is NOT dependent on?
Choose the waves relevant to telecommunications.
പ്രതിദീപ്‌തിയുടെ രണ്ടാം ഘട്ടത്തിൽ ഉത്തേജിതമായ തന്മാത്ര എന്ത് ചെയ്യുന്നു?
In which direction does a freely suspended bar magnet point?