Challenger App

No.1 PSC Learning App

1M+ Downloads
പ്രതിദീപ്‌തിയുടെ രണ്ടാം ഘട്ടത്തിൽ ഉത്തേജിതമായ തന്മാത്ര എന്ത് ചെയ്യുന്നു?

Aഉയർന്ന ഊർജ്ജാവസ്ഥയിലേക്ക് പോകുന്നു.

Bരാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.

Cഊർജ്ജം കുറഞ്ഞ അവസ്ഥയിലേക്ക് വൈബ്രേഷണൽ റിലാക്സേഷൻ നടത്തുന്നു.

Dഫോട്ടോണിനെ ആഗിരണം ചെയ്യുന്നു.

Answer:

C. ഊർജ്ജം കുറഞ്ഞ അവസ്ഥയിലേക്ക് വൈബ്രേഷണൽ റിലാക്സേഷൻ നടത്തുന്നു.

Read Explanation:

  • രണ്ടാം ഘട്ടത്തിൽ ഉത്തേജിതമായ തന്മാത്ര ഊർജ്ജം കുറഞ്ഞ state ലേക്ക് vibrational relaxation നടത്തുന്നു.


Related Questions:

The number of significant figures in 1.73 seconds is__________?
One nanometer is equal to
റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
The best material for solar cell among the following is

Which of the following types of images can be obtained on a screen?

  1. (a) Real and enlarged
  2. (b) Real and diminished
  3. (c) Virtual and enlarged
  4. (d) Virtual and diminished