പ്രതിധ്വനിയെകുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
Aഅക്കൗസ്റ്റിക്സ്
Bകാറ്റകോസ്‌റ്റിക്സ്
Cഓട്ടോലാരിംഗോളജി
Dഓട്ടോളജി
Answer:
B. കാറ്റകോസ്‌റ്റിക്സ്
Read Explanation:
ഒരു ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു ഭാഗം സമയത്തിനുള്ളിൽ പ്രസ്തുത ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിച്ച് കേൾക്കുകയാണങ്കിൽ ആ ശബ്ദത്തെ പ്രതിധ്വനി എന്നു പറയുന്നു.
പ്രതിധ്വനിയെകുറിച്ചുള്ള പഠനം കാറ്റകോസ്‌റ്റിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.