App Logo

No.1 PSC Learning App

1M+ Downloads
പ്രതിപക്ഷ നേതാവിന് താഴെപറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?

Aപ്രധാനമന്ത്രി

Bഉപപ്രധാനമന്ത്രി

Cലോക്‌സഭാ സ്‌പീക്കർ

Dകാബിനറ്റ്‌ മന്ത്രി

Answer:

D. കാബിനറ്റ്‌ മന്ത്രി


Related Questions:

Who signed the Shimla agreement in 1972?
' The Legacy of Nehru ' എന്ന കൃതി എഴുതിയത് ആരാണ് ?
ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
' Nehru : The Years of Power ' എന്ന കൃതി എഴുതിയത് ആരാണ് ?
ലോക്സഭയിൽ ഏറ്റവും അധികം സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ നേതാവ്?