App Logo

No.1 PSC Learning App

1M+ Downloads
'പ്രതിപദം' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

Aഅനുയോജ്യമായ പദം

Bവിപരീതാർത്ഥത്തിലുള്ള പദം

Cപദമില്ലാതെ

Dപദമോരോന്നിലും

Answer:

D. പദമോരോന്നിലും

Read Explanation:

ഒറ്റപ്പദം

  • പ്രതിപദം - പദമോരോന്നിലും
  • പ്രായോഗികം - പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത്
  • പാരത്രികം - പരലോകത്തെ സംബന്ധിച്ചത്
  • ആദ്യന്തം - ആദ്യം തൊട്ട് അവസാനം വരെ
  • ഹതാശൻ - ആശ നശിച്ചവൻ

Related Questions:

'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?
ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
താഴെ തന്നിരിക്കുന്നവയിൽ 'സാർവകാലികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദം
"12 വർഷക്കാലം" ഒറ്റപ്പദം ഏത്?