App Logo

No.1 PSC Learning App

1M+ Downloads
പ്രതിരൂപണെതര പിശകുകൾക്ക് പ്രതിരൂപണം പിശകുകളെക്കാൾ സാധ്യത കൂടുതലാകുന്നത്

Aവലിയ സാമ്പിളുകൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽ

Bകാര്യക്ഷമതയില്ലാത്ത അന്വേഷകരുള്ളപ്പോൾ

Cപൂർണ്ണ വിവരശേഖരണം നടക്കുമ്പോൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രതിരൂപണെതര പിശകുകൾക്ക് പ്രതിരൂപണം പിശകുകളെക്കാൾ സാധ്യത കൂടുതലാകുന്നത് - വലിയ സാമ്പിളുകൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽ -കാര്യക്ഷമതയില്ലാത്ത അന്വേഷകരുള്ളപ്പോൾ -പൂർണ്ണ വിവരശേഖരണം നടക്കുമ്പോൾ


Related Questions:

വ്യതിയാനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് :
മാധ്യത്തിൽ നിന്നും എല്ലാ വിലകൾക്കുമുള്ള അന്തരങ്ങളുടെ തുക എല്ലായ്പ്പോഴും
നോർമൽ വിതരണത്തിന്റെ ചതുരംശ വ്യതിയാനം =
രണ്ടാം കേന്ദ്രീയ മോമെന്റിനു തുല്യമായത് :
ഒരു പകിട എറിയുമ്പോൾ ലഭിക്കാവുന്ന സംഖ്യയുടെ മാധ്യം കണക്കാക്കുക.