Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധ കുത്തിവെപ്പിനൊപ്പം കുട്ടികൾക്കു നൽകുന്ന വൈറ്റമിൻ ഏത് ?

Aവൈറ്റമിൻ എ

Bവൈറ്റമിൻ ബി

Cവൈറ്റമിൻ സി

Dവൈറ്റമിൻ ഡി

Answer:

A. വൈറ്റമിൻ എ

Read Explanation:

വൈറ്റമിൻ A:

  • ശാസ്ത്രീയനാമം
  • മനുഷ്യ ശരീരത്തിൽ സ്വാഭാവികമായി കാണുന്ന ജീവകം
  • കരളിൽ ശേഖരിക്കപ്പെടുന്ന ജീവകം
  • കണ്ണുകളുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • പ്രതിരോധ കുത്തിവെപ്പിനൊപ്പം കുട്ടികൾക്കു നൽകുന്ന വൈറ്റമിൻ
  • ജീവകം A കണ്ടെത്തിയത് : മാർഗരറ്റ് ഡേവിസ്, എൽമർ മക്കുലം
  • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : കരോട്ടിൻ
  • ക്യാരറ്റിന്റെ ഓറഞ്ച് നിറത്തിന് കാരണം : കരോട്ടിൻ
  • ശരീരത്തിൽ വച്ച് കരോട്ടിൻ വൈറ്റമിൻ A ആയി മാറുന്നതിനാൽ : പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്നു
  • പ്രോ വൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണവസ്തു : ബീറ്റ കരോട്ടീൻ

ജീവകം A യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗങ്ങൾ:

  • നിശാന്ധത 
  • സിറോഫ്താൽമിയ 
  • ഹൈപ്പർ കെരറ്റോസിസ് 
  • കെരാറ്റോമലേഷ്യ
  • ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന ജീവകം : ജീവകം A
  • പാലിൽ സുലഭം ആയിട്ടുള്ള ജീവകം : ജീവകം A
  • വൈറ്റമിൻ A യുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം : ഹൈപ്പർ വൈറ്റമിനോസിസ് A

ജീവകം A ധാരാളമായി കാണപ്പെടുന്നത് : 

  • ക്യാരറ്റ് 
  • ചീര 
  • പാലുൽപന്നങ്ങൾ 
  • കരൾ 
  • പയറില
  • ചേമ്പില 
  • മുരിങ്ങയില

Related Questions:

ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ H എന്നറിയപ്പെടുന്നത് ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
  2. വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
  3. വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്
    The plasma protein necessary for blood clotting
    മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
    ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു ഇവയിൽ ശരിയായ ജോഡികൾ ഏവ? ജീവകം - അപര്യാപ്തത രോഗം (i)A - നിശാന്തത (ii)B1- അനീമിയ (iii)B9- ബെറി ബെറി (iv)D- റിക്കട്‌സ്