Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?

Aവൈദ്യുത പ്രവാഹതീവ്രത കൂടിയതിനാൽ

Bവൈദ്യുത പ്രവാഹതീവ്രത കുറഞ്ഞതിനാൽ

Cവൈദ്യുത പ്രവാഹതീവ്രത വ്യതിയാനം ഒന്നും സംഭവിക്കാത്തതിനാൽ

Dഇവയൊന്നുമല്ല

Answer:

A. വൈദ്യുത പ്രവാഹതീവ്രത കൂടിയതിനാൽ

Read Explanation:

  • പ്രതിരോധം കൂടുമ്പോൾ താപം കുറയുന്നു. 
  • അതുപോലെ പ്രതിരോധം കുറയുമ്പോൾ താപം കൂടുന്നു.
  • പ്രതിരോധം കുറഞ്ഞ ഹീറ്ററിൽ വൈദ്യുത പ്രവാഹ തീവ്രത കൂടുന്നു.
  • അതിനാൽ പ്രതിരോധം കുറഞ്ഞ ഹീറ്ററുകൾ കൂടുതൽ ചൂടാകുന്നു.

Related Questions:

ഡിസ്ചാർജ്ജ് ലാമ്പിൽ ചുവപ്പ് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?
പവർ കണക്കാക്കുന്നത് ?
വൈദ്യുത പവർ കണ്ടുപിടിക്കുന്നതെങ്ങനെ ?
Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?