Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധകത്തിലൂടെ പ്രവഹിക്കുന്ന കറന്റ് കണ്ടുപിടിക്കുന്നതിനുള്ള സമവാക്യം ഏത്?

AI = V / R

BI = R / R

CI = R/ V

DI = VR / R

Answer:

A. I = V / R

Read Explanation:

  • ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ (Current - I) വിശദീകരിക്കുന്ന നിയമമാണ് ഓം നിയമം.

  • ഈ നിയമം അനുസരിച്ച്, ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹം (I), അതിൻ്റെ ഇരുവശങ്ങളിലുമുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് (Potential Difference - V) നേർ അനുപാതത്തിലും, ചാലകത്തിൻ്റെ പ്രതിരോധത്തിന് (Resistance - R) വിപരീത അനുപാതത്തിലുമായിരിക്കും.

  • ഇതിൻ്റെ ഗണിത രൂപമാണ് I = V / R.


Related Questions:

ഓം നിയമത്തിന്റെ പരിമിതികളിൽ ഒന്നായി കണക്കാക്കാവുന്ന ഘടകം ഏതാണ്?
ഒരു ഇലക്ട്രോലൈറ്റിക് സെല്ലിന്റെ പ്രധാന പ്രവർത്തനംഏത് ?
The scientific principle behind the working of a transformer is
അർധചാലകങ്ങളിലൊന്നാണ്
രണ്ട് ചാർജുകൾ നിശ്ചിത അകലത്തിൽ വച്ചിരിക്കുന്നു .അവ തമ്മിലുള്ള അകലം ഇരട്ടി ആയാൽ ,ചാർജുകൾക്കിടയിൽ അനുഭവ പെടുന്ന ബലം ഏത്ര ?