Challenger App

No.1 PSC Learning App

1M+ Downloads
പ്രതിരോധത്തിന്റെ യൂണിറ്റ് ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് ?

Aവോൾട്ട് / ആമ്പിയർ

Bഓം

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

പ്രതിരോധത്തിന്റെ യൂണിറ്റ്:

പ്രതിരോധത്തിന്റെ യൂണിറ്റ് = പൊട്ടെൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ് / കറന്റിന്റെ യൂണിറ്റ്

Screenshot 2024-12-14 at 2.56.51 PM.png

  • പ്രതിരോധത്തിന്റെ യൂണിറ്റായ വോൾട്ട് / ആമ്പിയർ എന്നത് ഓം (Ω) എന്ന് അറിയപ്പെടുന്നു.

Screenshot 2024-12-14 at 2.57.45 PM.png
  • ഉയർന്ന യൂണിറ്റുകൾ ആയ കിലോ ഓം (k Ω), മെഗാ ഓം (M Ω) എന്നിവയും ഉപയോഗിക്കാറുണ്ട്.


Related Questions:

ഇലക്ട്രിക് ഈൽ എന്ന കടൽ മത്സ്യം ഏകദേശം --- വോൾട്ടുള്ള വൈദ്യുത സിഗ്നൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ജീവിയാണ്.
ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും --- .
ഒരു വൈദ്യുത മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന യൂണിറ്റ് ചാർജിൽ ഉള്ള സ്ഥിതികോർജമാണ്,
വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.
വളരെ കുറഞ്ഞ താപനിലയിൽ ചില ലോഹങ്ങളും, സംയുക്തങ്ങളും വൈദ്യുത പ്രതിരോധം തീരെ ഇല്ലാത്ത അവസ്ഥ പ്രകടിപ്പിക്കാറുണ്ട്. ഇത്തരം പദാർഥങ്ങളാണ് ---.