App Logo

No.1 PSC Learning App

1M+ Downloads
പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?

Aനാഗഭട്ടൻ

Bമിഹിർ ഭോജൻ

Cവത്സരാജ്

Dരാമഭദ്രൻ

Answer:

B. മിഹിർ ഭോജൻ

Read Explanation:

  • മിഹിർ ഭോജൻ അഥവാ ഭോജനെയാണ് പ്രതിഹാര വംശത്തിലെ ഏറ്റവും മഹാനായ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
  • രാമഭദ്രൻ്റെ പുത്രനായിരുന്ന ഭോജൻ തൻറെ സാമ്രാജ്യം തെക്ക് നർമ്മദ നദി വരെയും വടക്ക് പടിഞ്ഞാറ് സത്ലജ് നദി വരെയും കിഴക്ക് ബംഗാൾ വരെയും വ്യാപിപ്പിച്ചു.
  • ഹിമാലയത്തിന്റെ അടിവാരം മുതൽ നർമ്മദ നദി വരെ ഭോജ സാമ്രാജ്യത്തിന് കീഴിലായിരുന്നു.

Related Questions:

Which book describes the Arab invasion of Sindh?
വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
Firdausi is known as the ?
Who was Iltutmish originally a slave of?
From which city did Iltutmish shift the capital to Delhi?