Challenger App

No.1 PSC Learning App

1M+ Downloads
പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കെഴുത്താണ്

Aരാസസമവാക്യം

Bരാസസൂത്രം

Cസംയോജകത

Dകാറ്റിനേഷൻ

Answer:

B. രാസസൂത്രം

Read Explanation:

രാസസൂത്രം:

           പ്രതീകങ്ങൾ ഉപയോഗിച്ച് ഒരു തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ള ചുരുക്കെഴുത്താണ് രാസസൂത്രം.
ഉദാ:

     മഗ്നീഷ്യം ക്ലോറൈഡിന്റെ രാസസൂത്രം MgCl2 ആയിരിക്കും


Related Questions:

നെഗറ്റീവ് അയോണുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ക്ലോറിന്റെ ഇലക്ട്രോൺ വിന്യാസം
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം :
ഉൽക്കൃഷ്ട വാതകങ്ങളിൽ, 'രണ്ട് ഇലക്ട്രോൺ സംവിധാനം' വഴി സ്ഥിരത കൈവരിക്കുന്നത് ഏത് മൂലകം ആണ് ?
ഒരു തന്മാത്രയിൽ അവയിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലം ഏതാണ് ?