App Logo

No.1 PSC Learning App

1M+ Downloads
പ്രതീക്ഷിച്ച പഠന സാധ്യതയോ തൊഴിലോ ലഭിക്കാത്ത വിദ്യാർത്ഥിയുടെ നിരാശയും സംഘർഷവും ഒഴിവാക്കുന്നതിന് സഹായകരമായ പ്രബോധന (Counselling) രീതി ഏതാണ് ?

Aതടസം സൃഷ്ടിക്കൽ പ്രബോധനം

Bപ്രതിസന്ധി പരിഹരണ പ്രബോധനം

Cസുഗമമാക്കൽ പ്രബോധനം

Dപുരോഗമനസംബന്ധമായ പ്രബോധനം

Answer:

A. തടസം സൃഷ്ടിക്കൽ പ്രബോധനം


Related Questions:

ഒരു യാദൃശ്ചിക വിദ്യാഭ്യാസ പരിപാടിക്ക് ഉദാഹരണമാണ് ?
SPA എന്നറിയപ്പെട്ടിരുന്നത് ?
പോഷകാഹാരങ്ങളും കുത്തിവെപ്പുകളും കുട്ടികൾക്ക് യഥാവിധി ലഭ്യമാക്കാൻ അദ്ധ്യാപിക ചെയ്യേണ്ടന്ന ഏറ്റവും യോജിച്ച പ്രവർത്തി ?
Which of the following is a correct characteristic of growth?
The purpose of Formative Assessment is NOT to