പ്രത്യക്ഷ ജനാധിപത്യ ഉപാധികൾ നിലവിലുള്ള രാഷ്ട്രം ഏതാണ്?Aഅമേരിക്കBസ്വിറ്റ്സർലണ്ട്Cഫ്രാൻസ്Dഇന്ത്യAnswer: B. സ്വിറ്റ്സർലണ്ട് Read Explanation: Initiative, Referendum, Recall, Plebiscite തുടങ്ങിയ പ്രത്യക്ഷ ജനാധിപത്യ ഉപാധികൾ ഇന്നും പ്രായോഗികമായി നിലനിൽക്കുന്ന രാജ്യമാണ് സ്വിറ്റ്സർലണ്ട്. Read more in App