App Logo

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?

Aകുമാര ഗുരുദേവൻ

Bവാഗ്‌ഭടാനന്ദൻ

Cപണ്ഡിറ്റ് കെ പി കറുപ്പൻ

Dസഹോദരൻ അയ്യപ്പൻ

Answer:

A. കുമാര ഗുരുദേവൻ

Read Explanation:

• പൊയ്കയിൽ യോഹന്നാൻ എന്ന് അറിയപ്പെടുന്നു • "പുലയൻ മത്തായി" എന്ന പേരിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് • പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിതമായ വർഷം - 1909 • പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം - ഇരവിപേരൂർ


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്:

  1. പാലിയം സമരകാലത്ത് ആര്യാ പള്ളം സത്യഗ്രഹത്തിൽ പങ്കെടുത്തു. 
  2. ആര്യയുടെ ധീരത കണ്ട എ.കെ.ജി തനിക്കു ലഭിച്ച പുഷ്പഹാരം ആര്യയെ അണിയിക്കുകയുണ്ടായി
  3. ഐ.സി.പ്രിയദത്ത, ഇ.എസ്.സരസ്വതി, പി.പ്രിയദത്ത, ദേവസേന എന്നീ യുവതികൾ ആര്യ പള്ളത്തിനൊപ്പം പാലിയം സമരമുഖത്ത് എത്തിയിരുന്നു.
    യോഗക്ഷേമസഭയുമായ് ബന്ധപ്പെട്ട നേതാവാര് ?
    ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത് ആര് ?
    കുമാരനാശാൻ അവസാനം രചിച്ച ഖണ്ഡകാവ്യം ?
    ആത്മബോധോദയ സംഘം സ്ഥാപകൻ ആര് ?