പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം ഏതാണ് ?A1909B1905C1907D1917Answer: A. 1909 Read Explanation: പ്രത്യക്ഷ രക്ഷാ ദൈവസഭ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് പൊയ്കയിൽ യോഹന്നാൻ ആസ്ഥാനം ഇരവിപേരൂർRead more in App