Challenger App

No.1 PSC Learning App

1M+ Downloads
'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആര് ?

Aകുമാര ഗുരുദേവൻ

Bഅയ്യങ്കാളി

Cശ്രീനാരായണ ഗുരുദേവൻ

Dസഹോദരൻ അയ്യപ്പൻ

Answer:

A. കുമാര ഗുരുദേവൻ

Read Explanation:

പ്രത്യക്ഷ രക്ഷ ദൈവസഭ

  •  സ്ഥാപിച്ച വർഷം -1909 
  • ആസ്ഥാനം -ഇരവിപേരൂർ (തിരുവല്ല)
  • ഉപ ആസ്ഥാനങ്ങൾ -അമരകുന്ന് ,ഉദിയൻകുളങ്ങര 
  • സ്ഥാപകൻ : പൊയ്‌കയിൽ യോഹന്നാൻ 
  • 'പ്രത്യക്ഷ രക്ഷ ദൈവസഭ 'യുടെ തലവൻ എന്ന നിലയിൽ പൊയ്‌കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം -കുമാര ഗുരുദേവൻ 
  • പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ -പൊയ്‌കയിൽ യോഹന്നാൻ 

Related Questions:

ചാവറയച്ചന്റെ ഭൗതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ?
' ഷണ്മുഖദാസൻ ' എന്ന പേരിൽ അറിയപ്പെടുന്നത് ?
Which among the following is not a work of Pandit Karuppan ?
Misrabhojanam was the idea popularized by ?
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രായോക്താവ് ആര്?