App Logo

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷരീതി ഉപയോഗിച്ച് സമാന്തര മാധ്യം കണ്ടെത്തുന്ന ഉദാഹരണത്തിൽ, 'N' എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് ?

Aനിരീക്ഷണങ്ങളുടെ ആകെ തുക

Bപരീക്ഷയുടെ വിഷയം

Cനിരീക്ഷണങ്ങളുടെ എണ്ണം

Dശരാശരി മാർക്ക്

Answer:

C. നിരീക്ഷണങ്ങളുടെ എണ്ണം

Read Explanation:

പ്രത്യക്ഷരീതി (Direct Method)

  • പ്രത്യക്ഷരീതിയനുസരിച്ച് സമാന്തര മാധ്യം എന്നത്

    ശ്രേണിയിലെ എല്ലാ നിരീക്ഷണങ്ങളുടേയും ആകെ

    തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചതാണ്.

  • ഉദാഹരണം : ഒരു ക്ലാസിലെ വിദ്യാർത്ഥികൾ സാമ്പത്തികശാസ്ത്ര

    പരീക്ഷയിൽ നേടിയ മാർക്കുകളെ സൂചിപ്പിക്കുന്ന ദത്തങ്ങളിൽ

    നിന്ന് സമാന്തരമാധ്യം കണ്ടെത്തുക. 40, 50, 55, 78,58

    x̅ = ΣΧ = 40+50+55+78+58 = 56.2

    N 5


Related Questions:

An expenditure on the maintenance of existing public parks is a:
What is the impact of public expenditure on employment?
Maintenance of existing assets is considered an operational expense, as it is a recurring cost that doesn't create a new asset or significantly increase the value of an existing one.
In economics, the slope of the demand curve is typically?
Which sector forms the backbone of rural development in India?