പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?Aവിറ്റാമിൻ ABവിറ്റാമിൻ DCവിറ്റാമിൻ KDവിറ്റാമിൻ EAnswer: D. വിറ്റാമിൻ E Read Explanation: വിറ്റാമിൻ -ഇ ജീവകം E യുടെ ശാസ്ത്രീയ നാമം - ടോക്കോഫിറോൾബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് - ജീവകം E ജീവകം E യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - വന്ധ്യതഹൃദയത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം - ജീവകം E ജീവകം E പ്രധാനമായും ലഭിക്കുന്നത് സസ്യ എണ്ണകളിൽ നിന്നാണ്നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ വിറ്റാമിൻ Read more in App