Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യേക സാഹചര്യങ്ങളിൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയും വാറന്റില്ലാതെയും ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്ന വകുപ്പ് ഏതാണ്?

ASection 41

BSection 42

CSection 43

DSection 44

Answer:

A. Section 41


Related Questions:

ഒരു പരാതി ഫയൽ ചെയ്യുമ്പോൾ പ്രതിയെ തന്റെ മുന്നിൽ ഹാജരാകുവാനുള്ള നോട്ടീസ് നൽകാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്നത് CrPC-യിലെ ഏത് വകുപ്പാണ്?
കോഡ് ഓഫ് ക്രിമിനൽ പ്രോസിജൂർ നിലവിൽ വന്ന വര്ഷം?
പതിവ് കുറ്റക്കാരിൽ നിന്ന് നല്ല നടപ്പ് ജാമ്യ വ്യവസ്ഥ എഴുതി വാങ്ങാൻ പരാമർശിക്കുന്ന സി ആർ പി സി സെക്ഷൻ ഏത് ?
“Summons-case” means
"തിരിച്ചറിയാവുന്ന കുറ്റം"(“Cognizable offence”) നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?