പ്രത്യേകമായവയിൽ നിന്നും പൊതുവായതിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി അറിയപ്പെടുന്നത് ?Aനിഗമന സമീപനംBധാരണാ സമീപനംCആഗമന സമീപനംDവസ്തുതാ സമീപനംAnswer: C. ആഗമന സമീപനം Read Explanation: പ്രത്യേകമായവയിൽ നിന്നും പൊതുവായതിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി ആഗമന സമീപനം ആഗമന സമീപനത്തിൽ ഉൾപ്പെടുത്തുന്നവ - വസ്തുനിഷ്ഠമായ ദൃഷ്ടാന്തങ്ങളുടെ നിരീക്ഷണം, സവിശേഷതകളുടെ അപഗ്രഥനം, താരതമ്യപഠനം, വർഗ്ഗീകരണം, സാമാന്യ വത്കരണം, പരിശോധന Read more in App