App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ആഫ്രിക്കൻ കാലാവസ്ഥ ഉച്ചകോടി നടന്ന വർഷം ?

A2016

B2018

C2022

D2023

Answer:

D. 2023

Read Explanation:

• 2023 സെപ്റ്റംബർ 4 മുതൽ 6 വരെയാണ് ഉച്ചകോടി നടന്നത് • ഉച്ചകോടിയുടെ വേദി - നെയ്റോബി (കെനിയ)


Related Questions:

ഐക്യരാഷ്‌ട്ര വ്യാപാര വികസന ചർച്ചാ സമിതി (UNCTAD) സ്ഥാപിതമായത് ഏത് വർഷം ?
ലോകബാങ്കിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 നാണ്
  2. ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
  3. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം

    ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

    1. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആണ്
    2. ഐക്യരാഷ്ട്ര സംഘടന സർവ്വരാഷ്ട്രസഖ്യത്തിന്റെ പിൻഗാമി ആണ്
    3. ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ് സുരക്ഷാസമിതി
    U N ന്റെ ഏറ്റവും വലിയ ഘടകം ഏതാണ് ?