App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (എ ഐ) സുരക്ഷാ ഉച്ച ഉച്ചകോടിക്ക് വേദിയായത് ?

Aബ്ലെച്ചിലി പാർക്ക് (യൂ കെ)

Bസെൻട്രൽ പാർക്ക് (യുഎസ്എ)

Cലക്സംബർഗ് (ഫ്രാൻസ്)

Dനംബ പാർക്ക് (ജപ്പാൻ)

Answer:

A. ബ്ലെച്ചിലി പാർക്ക് (യൂ കെ)

Read Explanation:

പ്രഥമ എ ഐ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - രാജീവ് ചന്ദ്രശേഖർ


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Which country is hosting the 13th ASEM Summit in 2021?
അയർലാൻഡിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത് ?
2024-ലെ തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം കണ്ടെത്തുക.
_________ became the first Chinese woman astronaut to walk in space.