പ്രഥമ എ ആർ രാജരാജവർമ്മ പുരസ്കാരത്തിന് അർഹനായത് ?Aസച്ചിദാനന്ദൻBസി രാധാകൃഷ്ണൻCശ്രീകുമാരൻ തമ്പിDഎം ടി വാസുദേവൻ നായർAnswer: C. ശ്രീകുമാരൻ തമ്പി Read Explanation: അവാർഡ് നൽകുന്നത് - പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല.50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. Read more in App