App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ എ.ടി.പി കപ്പ് നേടിയതാര് ?

Aസെർബിയ

Bസ്പെയിൻ

Cഫ്രാൻസ്

Dഅമേരിക്ക

Answer:

A. സെർബിയ

Read Explanation:

സെർബിയയുടെ നൊവാക് ദ്യോക്കോവിച്ച് സ്പെയിനിന്റെ റാഫേൽ നദാലിനെ ഫൈനലിൽ തോൽപ്പിച്ചു.


Related Questions:

ഗാസയിൽ വെടിനിർത്തലിന് യു എൻ രക്ഷാസമിതിയുടെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യു എൻ സെക്രട്ടറി ജനറൽ ഉപയോഗിച്ച യു എൻ ചാർട്ടറിലെ അനുഛേദം ഏത് ?
ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?
2025 ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ 72-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?
Which state government launched the project 'STREET' to promote tourism?
Who is the Chairman of the Committee appointed by RBI to study Digital Lending Platforms ?