App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?

Aബാലൻ കുപ്പുകൊല്ലൻ

Bചന്ദ്രബോസ്

Cഎം മുകുന്ദൻ

Dവിജയൻ പണിക്കർ

Answer:

C. എം മുകുന്ദൻ

Read Explanation:

പുരസ്കാര തുക -25000/- രൂപ


Related Questions:

2020 ലെ വയലാർ അവാർഡ് നേടിയ എഴാച്ചേരി രാമചന്ദ്രന്റെ കൃതി ഏതാണ് ?
ആദ്യ വയലാർ അവാർഡ് ജേതാവ് ?
സംഗീത രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ സ്വാതി പുരസ്കാരം 2017 ൽ ലഭിച്ചതാർക്കാണ് ?
മുട്ടത്തു വർക്കി പുരസ്കാരം നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2022 ഒ വി വിജയൻ സാഹിത്യ പുരസ്കാരത്തിനർഹമായ ' കാടിന് നടുക്കൊരു മരം ' എന്ന ചെറുകഥ സമാഹാരം രചിച്ചത് ആരാണ് ?