പ്രഥമ കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് വേദി എവിടെയാണ് ?AഎറണാകുളംBതിരുവനന്തപുരംCകോട്ടയംDകോഴിക്കോട്Answer: B. തിരുവനന്തപുരം Read Explanation: കേരള സ്കൂൾ എഡ്യൂക്കേഷൻ കോൺഗ്രസ്സ് 2023 ഏപ്രിൽ 1 മുതൽ 3 വരെ തിരുവനന്തപുരത്തെ കോവളം ക്രാഫ്റ്റ് വില്ലേജിലാണ് നടന്നത് പൊതുവിദ്യാഭാസ വകുപ്പിനുവേണ്ടി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുവാനും പങ്കുവയ്ക്കാനുമുള്ള വേദി ഒരുക്കുക എന്നതാണ്പ്രാഥമികമായ ലക്ഷ്യം. Read more in App