App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ ?

Aഎറണാകുളം

Bതൃശ്ശൂർ

Cകൊല്ലം

Dതിരുവനന്തപുരം

Answer:

A. എറണാകുളം

Read Explanation:

• ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിൽ ഒരുമിച്ചാണ് 2024 ലെ സ്‌കൂൾ കായികമേളയിൽ മത്സരങ്ങൾ നടത്തിയത് • 2024 ലെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം - തക്കുടു (അണ്ണാൻ) • ബ്രാൻഡ് അംബാസഡർ - പി ആർ ശ്രീജേഷ് (ഹോക്കി താരം) • പ്രഥമ സ്‌കൂൾ ഒളിമ്പിക്സിൽ ഓവറോൾ കിരീടം നേടിയ ജില്ല - തിരുവനന്തപുരം


Related Questions:

പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും AFC കപ്പ്‌ യോഗ്യത നേടുന്ന ആദ്യ ടീം ?
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?
ഇന്ത്യൻ അത്ലറ്റ്സ് കമ്മീഷൻ്റെ അധ്യക്ഷയായ മലയാളി ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?